കൊല്ലം: കടപ്പാക്കട നഗർ 68 ശ്രുതിയിൽ സുരേഷ്ബാബുവിന്റെ (റിട്ട.ഫസ്റ്റ് ഗ്രേഡ് ഓവർസിയർ, ഇറിഗേഷൻ) ഭാര്യ ശ്രീകല (53, എൽ.എച്ച്.ഐ, ചവറ കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ) നിര്യാതയായി. മകൻ: അഖിൽ സുരേഷ്. മാതാവ്: രമ.