നെടുവത്തൂർ: സൗഭാഗ്യയിൽ എസ്. ജനാർദ്ദനൻ (55) നിര്യാതനായി. ഭാര്യ: സൗദാമിനി. മക്കൾ: സച്ചിൻ, സഞ്ജയ്. മരണാനന്തര ചടങ്ങുകൾ 4ന് രാവിലെ 8ന്.