ഇടമുളയ്ക്കൽ: മേലൂട് തെക്കുംകര പുത്തൻവീട്ടിൽ ഗോപാലപിള്ള (90) നിര്യാതനായി. ഭാര്യ: പരേതയായ ഗൗരിക്കുട്ടിഅമ്മ. മക്കൾ: സരോജിനി, ബാലചന്ദ്രൻപിള്ള, രത്നമ്മ, അനിക്കുട്ടൻപിള്ള, കൃഷ്ണപിള്ള, ഹരിചന്ദ്രൻപിള്ള. മരുമക്കൾ: ഗോവിന്ദപിള്ള, ചന്ദ്രിക, വത്സല, ശാന്ത, ബിന്ദുകുമാരി, പരേതനായ ശിവൻ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8ന്.