കണ്ണനലൂർ: റഫീഖ് മൻസിലിൽ എം. അബ്ദുൽ റഷീദ് (75) നിര്യാതനായി. ഭാര്യ: പാത്തുമ്മബീവി (റിട്ട. അദ്ധ്യാപിക). മക്കൾ: അഡ്വ. മുഹമ്മദ് റഫീഖ്, മുഹമ്മദ് ഹാഷിം (ഗൾഫ്). മരുമക്കൾ: സബീന, രേഷ്മ.