ഉമയനല്ലൂർ: പൊലിയിടത്ത് പടിഞ്ഞാറ്റതിൽ പരേതനായ ബാലകൃഷ്ണൻനായരുടെ ഭാര്യ ലക്ഷ്മിക്കുട്ടിഅമ്മ (82) നിര്യാതയായി. മക്കൾ: രമണി, രാജൻ, രാജി, രമേശൻ, രംഗൻ, രവി, രജനി. മരുമക്കൾ: നാരായണൻ, സരസ്വതി, ഇന്ദിര, മണിഅമ്മ, മോഹനൻ. മരണാനന്തര ചടങ്ങുകൾ 1ന് രാവിലെ 8ന്.