ചന്ദനത്തോപ്പ്: കുഴിയം തെക്ക് വിജയ ഭവനിൽ ബാബുപിള്ള (72) നിര്യാതനായി. ഭാര്യ: വത്സലകുമാരി. മക്കൾ: ഹരീഷ്കുമാർ, ശ്രീജകുമാരി. മരുമക്കൾ: രശ്മി, സുഭാഷ്ബാബു.