കൊട്ടാരക്കര: പിടവൂർ ഉറവപ്പാറ പുത്തൻ പറമ്പിൽവിളയിൽ എബനേസ്സർ വില്ലയിൽ പരേതനായ മൂലമണ്ണിൽ പാപ്പച്ചന്റെ ഭാര്യ തങ്കമ്മ (81) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് പിടവൂർ ശാരോൻ ഫെല്ലോഷിപ്പ് പള്ളി സെമിത്തേരിയിൽ. മക്കൾ: പാസ്റ്റർ കെ.വി. ദാനിയേൽകുട്ടി (കൊട്ടാരക്കര ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് റീജിയൻ സെക്രട്ടറി), കുഞ്ഞന്നാമ്മ (ഓമല്ലൂർ). മരുമക്കൾ: തങ്കമ്മ, പാസ്റ്റർ ജോയി എബ്രഹാം.