chako-v-p-68

കുണ്ടറ: തെറ്റിക്കുന്ന് പടവിള പൂന്താരത്ത് (കോട്ടയം,കല്ലറ, കാവുമറ്റത്തിൽ കുടുംബാംഗം) വി.പി. ചാക്കോ (68) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 2.30ന് ആറുമുറിക്കട ലിറ്റിൽ ഫ്ലവർ മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ. ഭാര്യ: ലില്ലിക്കുട്ടി. മക്കൾ: അമ്പിളി (സ്റ്റാഫ് നേഴ്സ്,ജില്ലാ ആശുപത്രി,കൊല്ലം), അജിത (സെന്റ് മേരീസ് പാരാമെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്, കൊട്ടാരക്കര). മരുമക്കൾ: സാബു (സെന്റ് ആന്റണീസ് ഹയർ സെക്കണ്ടറി സ്കൂൾ, കാഞ്ഞിരകോട്), തോമസ്കുട്ടി (മസ്കറ്റ്).