കുണ്ടറ: കരിപ്പുറം പ്ലാവാറ പുത്തൻ വീട്ടിൽ പരേതനായ കെ. യോഹന്നാന്റെ ഭാര്യ മറിയാമ്മ (68) നിര്യാതയായി. മക്കൾ: രാജി, ഷൈനി. മരുമക്കൾ: രാജു, ജിമ്മി.