അഞ്ചൽ: കൊമ്പേറ്റിമല സ്നേഹ ഭവനിൽ സുപ്രിയൻ (51, ലാബ് അസിസ്റ്റന്റ് എസ്.എൻ. കോളേജ് പുനലൂർ) നിര്യാതനായി. ഭാര്യ: ദീപ. മക്കൾ: സ്നേഹ, ശ്രേത. സഞ്ചയനം 4ന് രാവിലെ 8ന്.