sreedeviamma-72

പരവൂർ: കോട്ടപ്പുറം നല്ലാണിയിൽ വീട്ടിൽ (ശ്രീദേവി വിഹാർ) ശ്രീദേവിഅമ്മ (72) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 11ന്. മക്കൾ: ശ്രീലാൽ, ശ്രീജ. മരുമക്കൾ: മുരളി, വിജി.