muralidharan-59

പുത്തൂർ: കാരിക്കൽ ദിവ്യാ ഭവനിൽ (കുഴിവിള) മുരളീധരൻ (59) നിര്യാതനായി. ഭാര്യ: രാധാമണി. മക്കൾ: ദിവ്യ, ദീപ്തി. മരുമക്കൾ: വിനോദ്, പ്രദീപ്. സഞ്ചയനം 2ന് രാവിലെ 8ന്.