അഞ്ചൽ: മുസ്ലീം ലീഗ് നേതാവ് ഏറം നിസാം മൻസിലിൽ ജലാലുദ്ദീൻ (65) നിര്യാതനായി. ഭാര്യ: നസീമാബീവി. മക്കൾ: നിസാം, നിസാർ, ജലീല. മരുമക്കൾ: ജസീന, സുമയ്യ. മരുമക്കൾ: ജസീന, സുമയ്യ, സഹീർ.