കൊല്ലം: കടപ്പാക്കട തൊഴിലാളിമുക്ക് വൃന്ദാവൻ നഗർ 189, രാജ്കോട്ടിൽ കെ. സോമരാജൻ (86, റിട്ട. അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, കെ.എസ്.ആർ.ടി.സി) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് പോളയത്തോട് ശ്മശാനത്തിൽ. ഭാര്യ: പരേതയായ കെ.വി. പദ്മാവതിഅമ്മ (റിട്ട. സൂപ്രണ്ട്, കെ.എസ്.ഇ.ബി) മക്കൾ: ഡോ. ഹേനസുനിൽ, റീന.എസ്. രാജ് (എസ്.എൻ പബ്ളിക് സ്കൂൾ, മുള്ളുവിള), അനിൽരാജ് (രാജ് കൺസ്ട്രക്ഷൻസ്). മരുമക്കൾ: അഡ്വ. പി.ബി. സുനിൽ, പ്രീത രാജ് (കെ.വി. എസ്.എൻ.ഡി.പി.യു.പി.എസ്, കടപ്പാക്കട)