കോട്ടാത്തല: വെണ്ടാർ മുഴിക്കോട് ഉമ്മരപള്ളിൽ മേലതിൽ പരേതനായ പരമുവിന്റെ ഭാര്യ ജാനകി (99) നിര്യാതയായി. മക്കൾ: പരേതനായ വിശ്വംഭരൻ, ശാന്ത, ജഗദമ്മ, വിശ്വനാഥൻ, സരസ്വതി, പുഷ്പവല്ലി, ശകുന്തള. മരുമക്കൾ: ജഗദമ്മ, പരേതനായ രമണൻ, സുകുമാരൻ, രമണി, മോഹനൻ, പരേതനായ ശശിധരൻ, രാജേന്ദ്രൻ. സഞ്ചയനം 4ന് രാവിലെ 8ന്.