പെരുംകുളം: ചവണിപ്ലാവിള ജംഗ്ഷനിൽ പാലവിള വീട്ടിൽ ശശിധരൻപിള്ളയുടെയും ബിന്ദുവിന്റെയും മകൻ ശ്യാംലാൽ (നന്ദു, 19 എഴുകോൺ പോളിടെക്നിക്ക് അവസാന വർഷ വിദ്യാർത്ഥി) നിര്യാതനായി. സഹോദരി: ദേവിക.