പരവൂർ: കുറുമണ്ടൽ അസുലഭയിൽ (കഴക്കുട്ടം ചന്തവിള മാവിൻമൂട് ശ്രീലകം വീട്ടിൽ) എൻ. സുരേന്ദ്രൻ (64, റിട്ട. സീനിയർ സൂപ്രണ്ട് വിജിലൻസ് ആന്റ് ആന്റി കറപ്ഷൻ ബ്യൂറോ തിരുവനന്തപുരം) നിര്യാതനായി. ഭാര്യ: കെ.എസ്. ലത (റിട്ട. ഹെഡ് മിസ്ട്രസ് ജി.എൽ.പി. സ്കൂൾ ഇടനാട്). മക്കൾ: അനുസുരേന്ദ്രൻ (അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ യുണൈറ്റഡ് ഇന്ത്യാ ഇൻഷുറൻസ് കമ്പനി പാളയം), അപർണ്ണ സുരേന്ദ്രൻ. മരുമക്കൾ: കെ.പി. നിഥിൻ പ്രശാന്ത് (ക്വസ്റ്റ് ഗ്ലോബൽ ടെക്നോപാർക്ക്, തിരുവനന്തപുരം), ആദിത്യ പ്രകാശ് (പി.ഡബ്യു.ഡി കുടപ്പനക്കുന്ന് തിരുവനന്തപുരം).