ശാസ്താംകോട്ട: പടിഞ്ഞാറെ കല്ലട നടുവിലക്കര കൊച്ചു താമരശ്ശേരിൽ വീട്ടിൽ പരേതനായ വിശ്വനാഥൻ ഉണ്ണിത്താന്റെ ഭാര്യ ഭവാനിഅമ്മ (83) നിര്യാതയായി. മക്കൾ: സദാശിവൻപിള്ള, മുരളീധരൻ പിള്ള. മരുമക്കൾ: സുനീതി, സിന്ധു റാണി.