കിഴക്കേ കല്ലട: കോയിക്കൽമുറി ഷീലാ മന്ദിരത്തിൽ മാധവൻപിള്ള (85) നിര്യാതനായി. ഭാര്യ: പരേതയായ വിജയമ്മഅമ്മ. മക്കൾ: ഷീലകുമാരി, അശോക് കുമാർ, ഗോപകുമാർ, സരസ്വതിഅമ്മ. മരുമക്കൾ: രാജേന്ദ്രൻപിള്ള, പി.കെ. ആശ, ശ്രീദേവി, ഗോപകുമാർ. സഞ്ചയനം 3ന് രാവിലെ 8ന്.