വേളമാനൂർ: വിലവൂർക്കോണം പ്രസന്നാലയത്തിൽ വി. ജനാർദ്ദനൻപിള്ള (76) നിര്യാതനായി. ഭാര്യ: ബി. പ്രസന്നകുമാരിഅമ്മ. മക്കൾ: ജ്യോതിറാണി, ജ്യോതിഷ്കുമാർ. മരുമക്കൾ: ആർ. മനുകുമാർ, ഒ. രാജി. സഞ്ചയനം നാളെ രാവിലെ 8ന്.