കരുനാഗപ്പള്ളി: ആദിനാട് തെക്ക് പള്ളിക്കശ്ശേരിൽ ഇബ്രാഹിംകുട്ടിയുടെ ഭാര്യ സൗദാബീവി (58) നിര്യാതയായി. മക്കൾ: സജിദ, സജീർ, സജിൽ. മരുമക്കൾ: നുജൂം, ഹസീന, ഷൈമി.