stella-52
സ്റ്റെല്ല

കുണ്ടറ: കിഴക്കേ കല്ലട കൊടുവിള രാജ് നിവാസിൽ പ്രസാദിന്റെ ഭാ​ര്യ സ്റ്റെല്ല (52) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3.30ന് കൊടുവിള സെന്റ് ഫ്രാൻസിസ് സേവ്യർ പ​ള്ളി സെ​മി​ത്തേരിയിൽ. മക്കൾ: രാജ് പ്രസാദ്, അരുൾ പ്രസാദ്, ധന്യ പ്രസാദ്.