കരുനാഗപ്പള്ളി: പടനായർകുളങ്ങര വടക്ക് മോഴിയിൽ (പുതുവീട്ടിൽ, കാവനാട്) പി.കെ. അരവിന്ദാക്ഷൻപിള്ള (75, എസ്.ബി.സി.ഒ, പോസ്റ്റൽ ഡിപ്പാർട്ട്മെന്റ്) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് കരുനാഗപ്പള്ളി, കോഴിക്കോട് എസ്. വിമാർക്കറ്റിനു സമീപം പനക്കുളങ്ങര കുടുംബ വീട്ടുവളപ്പിൽ. ഭാര്യ: ജി. വസന്തകുമാരിപിള്ള. മക്കൾ: അമിത് അരവിന്ദ് (ബിസിനസ്, ജൻ ഔഷധി ), ദീപു കൃഷ്ണൻ (സബ് രജിസ്ട്രാർ ഓഫീസ് കരുനാഗപ്പള്ളി) മരുമകൾ: ഡോ. രാജ്‌ലക്ഷ്മി. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8ന്.