കരിക്കോട്: കുരുതികാമൻ നഗർ 27 പ്രഭാതിൽ പേരൂർ എം.വി.എച്ച്.എസ്.എസ്. റിട്ട. ഹെഡ്മാസ്റ്റർ എൻ. അരവിന്ദാക്ഷൻ നായരുടെ ഭാര്യ കെ. തങ്കമണി (80, റിട്ട. ഹെഡ്മിസ്ട്രസ്, എൻ.എസ്.എസ്. എച്ച്.എസ്. പ്രാക്കുളം) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ. മക്കൾ: മനോജ്, അഡ്വ. രാജേഷ്, ഗിരീഷ് (കുവൈത്ത്). മരുമക്കൾ: ജി.എസ്. സിന്ധു, അഡ്വ. ജി.എസ്. പ്രിയ, സനൂജ.