പെരുമ്പുഴ: പുനക്കന്നൂർ ചാരുവിള വീട്ടിൽ വാസു (80) നിര്യാതനായി. ഭാര്യ: സരസ്വതി. മക്കൾ: തങ്കമണി, തങ്കച്ചി, രാധ, സുലജ, സന്ധ്യ, ശശി, മുരളി. മരുമക്കൾ: ബാബു, രഘു, പരേതനായ അശോകൻ, പരേതനായ മോഹൻദാസ്, പ്രസാദ്, ബിന്ദു, സബിത. മരണാനന്തര ചടങ്ങുകൾ 13ന്.