കരവാളൂർ: പുത്തൂത്തടം ജംഗ്ഷൻ രാജി നിവാസിൽ എസ്. സോമരാജൻ (70) നിര്യാതനായി. ഭാര്യ: ലതിക. മക്കൾ: രാജലക്ഷ്മി, രാജ്ലാൽ. മരുമകൾ: രാഗി. സഞ്ചയനം 4ന് രാവിലെ 9ന്.