school
കെ.എസ്.ഇ.ബി ചാത്തന്നൂർ ഇലക്ട്രിക്കൽ സെക്ഷന്റെ നേതൃത്വത്തിൽ ക്രിസ്‌തോസ് മാർത്തോമ സ്‌കൂളിൽ നടന്ന സേഫ്റ്റി അവയർനെസ് ക്ളാസ്

ചാത്തന്നൂർ: കെ.എസ്.ഇ.ബി ചാത്തന്നൂർ ഇലക്ട്രിക്കൽ സെക്ഷന്റെ നേതൃത്വത്തിൽ ക്രിസ്‌തോസ് മാർത്തോമ സ്‌കൂളിൽ കുട്ടികൾക്കായി സേഫ്റ്റി അവയർനെസ് ക്ളാസ് സംഘടിപ്പിച്ചു. ചാത്തന്നൂർ ഇലക്ട്രിക്കൽ സെക്ഷൻ അസി. എൻജിനീയർ അരുൺപ്രസാദ് ക്ളാസെടുത്തു. ഓവർസിയർ ജോൺ വി. തോമസ്, സ്‌കൂൾ സെക്രട്ടറി സി.ഒ ജോർജ്, ഹെഡ്മിസ്ട്രസ് ശ്രീകല എന്നിവർ സംസാരിച്ചു.