പരവൂർ: മീനാട് ശ്രീകൃഷ്ണ ബ്രിക്സ് ഉടമ നെടുങ്ങോലം എം.എൽ.എ മുക്ക് ജയ് വിലാസം വീട്ടിൽ സി.എസ്. ദിലീപ്കുമാർ (ബാബു, 68) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9ന്. ഭാര്യ: ശ്രീകുമാരിഅമ്മ (തങ്ക). മക്കൾ: ഐശ്വര്യ, നിർമ്മൽ. മരുമകൻ: ജി. അരുൺകുമാർ.