കരുനാഗപ്പള്ളി: നമ്പരുവികാല ഋഷികേശത്തിൽ പരേതനായ പരമുവിന്റെ ഭാര്യ വിജയമ്മ (67) നിര്യാതയായി. മക്കൾ: ശോഭകുമാർ, സന്തോഷ്കുമാർ, ശ്രീകുമാർ. മരുമക്കൾ: പരേതയായ ബിന്ദു, രേണുക, മീതു. സഞ്ചയനം ആഗസ്റ്റ് 30ന് രാവിലെ 8ന്.