നെല്ലിക്കുന്നം: കുമാർവിലാസത്തിൽ ഗോപാലകൃഷ്ണപിള്ള (48) നിര്യാതനായി. ഭാര്യ: ലീലാമണിഅമ്മ. മക്കൾ: ഗോപകുമാർ, ഗോപിക. മരുമകൻ: വിനോദ്. സഞ്ചയനം 7ന് രാവിലെ 7ന്.