പുനലൂർ: മാത്ര കുട്ടി വില്ലയിൽ വിരേന്ദ്ര പ്രസാദിന്റെ ഭാര്യ രോഹിണിക്കുട്ടി (73) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് മാത്ര ഇമ്മാനുവേൽ മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. മക്കൾ: അജയകുമാർ, ഡോ. വിജയകുമാർ (അപെക്സ് ഫിസിയോതെറാപ്പി പുനലൂർ), കിരൺ. മരുമക്കൾ: ഷേർളി, റിഥി, പ്രിൻസ്.