ഊന്നിൻമൂട്: കേരളകൗമുദി മീനമ്പലം ഏജന്റും കേരളകൗമുദി ഹരിഹരപുരം ഏജന്റ് എസ്. തങ്കയ്യന്റെ ഭാര്യയുമായ കരിമ്പാലൂർ അനീഷ് മന്ദിരത്തിൽ സീതമ്മാൾ (55) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: അനീഷ് തങ്കയ്യൻ, ആതിര തങ്കയ്യൻ. മരുമക്കൾ: പൂജ, വിനോദ്.