കൊല്ലം: ആശ്രാമം അറയ്ക്കൽ ബാപ്പുജി നഗർ 59ൽ രമാദേവി (62) നിര്യാതയായി. മക്കൾ: വിഷ്ണുപ്രസാദ് (ഗൾഫ്), വിജി. മരുമക്കൾ: എസ്. ഗീതു, സന്ദീപ് (സുപ്രീം ബേക്കേഴ്സ്).