കൊട്ടാരക്കര: അവണൂർ തോപ്പയ്യത്തുവീട്ടിൽ എം. ബാബുവിന്റെയും നൂർജഹാന്റെയും (എസ്.സി.ബി. തൃക്കണ്ണമംഗൽ) മകൻ നിഥിൻഷാ (30) നിര്യാതനായി. സഹോദരി: നീബിദ നിസാം.