sulaibha-bheevi-75

ഓയൂർ: വട്ടപ്പാറ നസീമ മൻസിലിൽ പരേതനായ അബ്ദുൽ റഹീമിന്റെ ഭാര്യ സുലൈഖാബീവി ( 75) നിര്യാതയായി. മക്കൾ: നസീർഖാൻ, ജാഫർഖാൻ, ഷാനവാസ്ഖാൻ, ദിലീപ്ഖാൻ, സുദീർഖാൻ, നസീമാബീവി, സീനത്ത്ബീവി. മരുമക്കൾ: രഹ്‌ന, സബീന, ഷൈല, സലൂജ, അൻസി, ഷഹാബുദീൻ, പരേതനായ മുദാർ.