കുളക്കട കിഴക്ക്: നീരാഞ്ജനം (തോട്ടത്തിൽ) വീട്ടിൽ പരേതനായ വാസുദേവൻനായരുടെ ഭാര്യ സരസ്വതിഅമ്മ (65) നിര്യാതയായി. മക്കൾ; ശോഭകുമാരി, ശുഭ. മരുമക്കൾ: അജികുമാർ, അജയകുമാർ. സഞ്ചയനം 4ന് രാവിലെ 8ന്.