എഴുകോൺ: കാരുവേലിൽ പ്ലാക്കാട് പുതുവൽ വീട്ടിൽ പരേതനായ തങ്കപ്പന്റെ ഭാര്യ ജി. തങ്കമ്മ (85) നിര്യാതയായി. സഞ്ചയനം 3ന് രാവിലെ 7ന്.