പുനലൂർ: മാത്ര ഗായത്രി മന്ദിരത്തിൽ പരേതനായ വി. കുട്ടൻപിള്ളയുടെ ഭാര്യ ശാരദമ്മാൾ (77) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 11ന്. മക്കൾ: ഗായത്രി, പ്രദീപ്, ശ്രീദേവി. മരുമക്കൾ: മോഹനൻപിള്ള, സിന്ധു, രവീന്ദ്രൻപിള്ള.