ആയൂർ: കുന്നത്ത് വീട്ടിൽ എൻ. ശശിധരൻനായർ (69) നിര്യാതനായി. ഭാര്യ: വിജയലക്ഷ്മി. മക്കൾ: ആശ, ഡോ. രാഹുൽ. മരുമകൻ: ജിജേഷ് ഗോപാലകൃഷ്ണൻ. സഞ്ചയനം 7ന് രാവിലെ 8ന്.