ആയൂർ: അമ്പലംമുക്ക് മുളമൂട്ടിൽ ബഥേൽ ഹൗസിൽ ജെയിംസ് തോമസിന്റെ ഭാര്യ റോസമ്മ (68) നിര്യാതയായി. സംസ്കാരം പിന്നീട്. മക്കൾ: ജെയിംസ് തോമസ് ജൂനിയർ (യു.എസ്.എ), സോണിയ തോമസ് (യു.എസ്.എ).