ഓയൂർ: വാക്കനാട് ഉളകോട് ശാന്തി വിഹാറിൽ ജി. ബൈജു (51, ടി.ടി.ഇ ദക്ഷിണ റെയിൽവേ) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1ന് വീട്ടുവളപ്പിൽ. ഭാര്യ: സിന്ധു (അദ്ധ്യാപിക, മാലയിൽ എൽ.പി.എസ്). മക്കൾ: വിനായക്, ആദിത്യ കൃഷ്ണ.