പത്തനാപുരം: പിറവന്തൂർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് സി.പി.എം ലോക്കൽ കമ്മിറ്റി അംഗവുമായിരുന്ന കടയ്ക്കാമൺ അംബേദ്കർ കോളനി പ്ലോട്ട് നമ്പർ 23 രജനി ഭവനിൽ ശശിയുടെ ഭാര്യ കെ. രാജമ്മ (60) നിര്യാതയായി. മക്കൾ: രാജേഷ്, ഗിരീഷ്, രജനി. മരുമക്കൾ: ലിസി, സരിത.