vasandhakumariammal-57

പാരിപ്പള്ളി: ചാവർകോട് നീരോന്തി രേഖാഭവനിൽ റിട്ട. സെക്രട്ടേറിയറ്റ് സൂപ്രണ്ട് വി. ഗോപിയുടെ ഭാര്യ വസന്തകുമാരിഅമ്മാൾ (57) നിര്യാതയായി. മക്കൾ: രേഖ റിജു (എസ്.ബി.ഐ പാരിപ്പള്ളി), രാഹുൽ. മരുമകൻ: റിജു. സഞ്ചയനം നാളെ രാവിലെ 9ന് .