ചാത്തന്നൂർ: മീനാട് കിഴക്കുംകര വടക്കേവിളവീട്ടിൽ പരേതനായ മാധവന്റെ ഭാര്യ സരസമ്മ (75) നിര്യാതയായി. മക്കൾ: മനോജ്, മധു, ഉഷ. മരുമക്കൾ: മിനിമോൾ, മധു.