നെടുവത്തൂർ: കാക്കക്കോട്ടൂർ കൊച്ചുപുത്തൻവീട്ടിൽ പരേതനായ ശശിധരൻപിള്ളയുടെ ഭാര്യ ഇന്ദിരാഭായിഅമ്മ (51) നിര്യാതയായി. സഞ്ചയനം വ്യാഴാഴ്ച രാവിലെ 7ന്.