പൂതക്കുളം: കോട്ടുവൻകോണം സജിവിലാസത്തിൽ പരേതനായ ചാമത്തൊടി മാധവൻപിള്ളയുടെ ഭാര്യ സരസമ്മ (89) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9.30ന് വീട്ടുവളപ്പിൽ. മക്കൾ: ബാബു, പരേതനായ സന്തോഷ്കുമാർ, സതീഷ്, സജി. മരുമക്കൾ: സിന്ധു, ശോഭന, അമ്പിളി, ഗീത.