പട്ടാഴി വടക്ക്: ചെളിക്കുഴി കൊക്കോട്ട് ഹൗസിൽ വി. ഹരിദാസ് (65) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന്. ഭാര്യ: പത്മിനി. മക്കൾ: ദിലീന, ദീപ. മരുമക്കൾ: പ്രദീപ്, അജിത്.