കരിക്കോട്: ടി.കെ.എം.സി പൊയ്കയിൽ വീട്ടിൽ രാജേന്ദ്രബാബു ( 70 ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് പോളയത്തോട് ശ്മശാനത്തിൽ. ഭാര്യ: വസന്ത. മക്കൾ: കവിത, കല. മരുമക്കൾ: സുരേഷ് കുമാർ, ജയചന്ദ്രബാബു.