പരവൂർ: ചിറക്കര കുന്നുംപുറത്ത് വീട്ടിൽ വാമദേവൻ പിള്ളയുടെ ഭാര്യ സുമതിഅമ്മ (76) നിര്യാതയായി. മക്കൾ: മധുസൂദനൻപിള്ള (എൻ.ഐ.ടി കോഴികോട്), ഷീലകുമാരിഅമ്മ. മരുമക്കൾ: രേഖ, പരേതനായ മോഹനൻപിള്ള. സഞ്ചയനം 2ന് രാവിലെ 7ന്.