കൊല്ലം: കിളികൊല്ലൂർ ചെറുകര വീട്ടിൽ സുഭാഷ്ചന്ദ്രബോസ് (81) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് മുളങ്കാടകം ശ്മശാനത്തിൽ. ഭാര്യ: ചന്ദ്രകുമാരി. മക്കൾ: ഗിരീഷ്, ജീവ. മരുമക്കൾ: ഷൈലജ, പ്രദീപ്കുമാർ (കേരള പൊലീസ്). സഞ്ചയനം 4ന് രാവിലെ 7ന് ശക്തികുളങ്ങര പുറത്തേഴത്ത് കാർത്തിക വീട്ടുവളപ്പിൽ.